എറണാകുളം: അറിയിപ്പ്

July 12, 2021

എറണാകുളം: എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫീസിന് കീഴിൽ കെ ടെറ്റ് പരീക്ഷയെഴുതിയവരിൽ ഇനിയും സർട്ടിഫിക്കറ്റ് പരിശോധന നടത്താനുള്ളവർക്ക് ജൂലൈ 13,  14 തീയതികളിൽ അവസരം. അർഹരായവർ ഒർജിനൽ സർട്ടിഫിക്കറ്റ് പകർപ്പും ആയി ഈ ദിവസങ്ങളിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നേരിട്ട് …