
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
- ഇന്ത്യ-ഒമാൻ സിഇപിഎകയറ്റുമതിക്ക് പുതിയ വിപണികൾ തുറക്കും.
- കരാർ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ പറയുന്നു.
- പിയൂഷ് ഗോയലിന്റെ ലേഖനം പ്രധാനമന്ത്രി മോദി പങ്കുവെച്ചു.
- കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും വിലയിരുത്തൽ.
- ഇന്ത്യ-ഒമാൻ സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ
