ട്രെയിന്‍ മാര്‍ഗമുള്ള ജനസഞ്ചാരം സുഗമമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക മാര്‍ഗരേഖ
ന്യൂഡല്‍ഹി: ട്രെയിന്‍ മാര്‍ഗമുള്ള ജനസഞ്ചാരം സുഗമമാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി. സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയില്‍വേ സ്റ്റേഷന് അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ അനുവദിക്കൂ. എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത ആരോഗ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവരെ മാത്രമേ ട്രെയിനില്‍ …