
റിപ്പോര്‍ട്ട്
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ
By ന്യൂസ് ഡെസ്ക്
•
January 31, 2021
ന്യൂഡൽഹി: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ സമിതിക്ക് നേതൃത്വം നൽകും. കാർഷിക മേഖലയിലെ വിദഗ്ധരും സമിതിയിൽഅംഗങ്ങളായിരിക്കും. കർഷക സമരവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച സമിതിക്ക് പുറമേയാണിത്. കേന്ദ്രസർക്കാർ പ്രതിനിധികൾ...
Read full story

