റിപ്പോര്‍ട്ട്
പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
April 28, 2026
ചിറ്റൂര്‍|ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി. എ ബി എന്‍ ആന്ധ്രജ്യോതി എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറായ ജഗന്‍മോഹന്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അജ്ഞാതസംഘം ജഗന്‍മോഹന്‍ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജഗന്‍മോഹന്‍ റെഡ്ഡി മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച...
Read full story


