ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

October 30, 2019

കാശ്മീര്‍ ഒക്ടോബര്‍ 30: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് കുംകാരിഗരാമത്തില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുല്‍വാമയില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന സിആര്‍പിഎഫ് സൈനിക വ്യൂഹത്തിന് നേരെയും ഇന്നലെ വെടിവെയ്പുണ്ടായി. സോപോറില്‍ …