അറിയിപ്പുകള്‍

26,000 വയൽ പേവിഷബാധ പ്രതിരോധ വാക്സിൻ ലഭ്യമായി

By ന്യൂസ് ഡെസ്ക് August 22, 2022
പേവിഷബാധയ്ക്കെതിരായ 26,000 വയൽ ആന്റി റാബിസ് വാക്സിൻ (ഐ.ഡി.ആർ.വി.) ലഭ്യമായി. സി.ഡി.എൽ. പരിശോധന പൂർത്തിയാക്കിയ വാക്സിനാണ് ലഭ്യമാക്കിയത്. പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുന്നതാണ്. നായകളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി...
Read full story