മുഖ്യമന്ത്രി മുസ്ലീം പ്രീണനം നടത്തുന്നുവെന്ന് തൃശൂർ രൂപതാ മുഖപത്രം, ചാണ്ടി ഉമ്മനെതിരെയും വിമർശനം

March 5, 2021

തൃശ്ശൂർ : മുഖ്യമന്ത്രിയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. സംസ്ഥാനത്ത് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മുസ്ലിം പ്രീണനമാണ് നടത്തി വരുന്നതെന്നും ക്രൈസ്തവ സമൂഹത്തെ അവഗണിക്കുകയാണെന്നും 05/03/21 വെള്ളിയാഴ്ച ഇറങ്ങിയ മുഖപത്രം വിമര്‍ശിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ …