കത്തോലിക്ക യുവവൈദികനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് നാട്ടുകാര്‍
തൂത്തുക്കുടി: കത്തോലിക്ക യുവവൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി രൂപതയിലെ ഫാ. സേവ്യര്‍ ആല്‍വി(36)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൂത്തുക്കുടി നഗരത്തിലുള്ള സെന്റ് തോമസ് മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍കൂടിയാണ് ഫാ. സേവ്യര്‍. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളിലെ തന്റെ മുറിയിലെ ഫാനില്‍ …