
റിപ്പോര്‍ട്ട്
പ്രകൃതി വിഭവങ്ങള്‍ക്ക് ജില്ല നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണെന്ന് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍
By ന്യൂസ് ഡെസ്ക്
•
August 24, 2022
കേന്ദ്ര സര്‍ക്കാരിന്റെ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘത്തിന്റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. പരമ്പരാഗതമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും ജില്ല നല്‍കുന്ന പ്രാധാന്യവും ശ്ലാഘനീയമാണെന്ന് കേന്ദ്രസംഘം വിലയിരുത്തി. മണ്ണിടിച്ചില്‍...
Read full story


