തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ യോഗം: മാതാപിതാക്കള്‍ക്കെതിരേ ഹര്‍ജി നല്‍കി നടന്‍ വിജയ്
ചെന്നൈ: തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നു പിതാവ് എസ്.എ.ചന്ദ്രശേഖര്‍, മാതാവ് ശോഭ എന്നിവരുള്‍പ്പെടെയുള്ളവരെ വിലക്കണമെന്ന നടന്‍ വിജയ്യുടെ ഹര്‍ജി 27നു മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പിതാവിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ, …