
റിപ്പോര്‍ട്ട്
കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടി
By ന്യൂസ് ഡെസ്ക്
•
September 30, 2022
ന്യൂഡല്‍ഹി: പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് ഒരു വര്‍ഷം നീട്ടിവച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.എട്ട് സീറ്റുള്ള കാറുകളില്‍ ഈ വര്‍ഷം ഒക്‌ടോബര്‍ ഒന്നു മുതല്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് നടപ്പാക്കുന്നത്...
Read full story


