അടുത്ത നാല് വർഷത്തിനകം സംസ്‌ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും : മന്ത്രി വി എൻ വാസവൻ

കോട്ടയം:  ആറു വർഷക്കാലം കൊണ്ട്  സംസ്ഥാനത്തെ  രണ്ട് ലക്ഷത്തിൽപരം ഭവന രഹിതർക്ക്  വീടൊരുക്കി വിപ്ലവം സൃഷ്ടിച്ച പിണറായി സർക്കാർ അടുത്ത നാല് വർഷം കൊണ്ട് സംസ്ഥാനത്തെ ബാക്കിയുള്ള മുഴുവൻ ഭൂരഹിത – ഭവന രഹിതരുടെയും വീട് എന്ന സ്വപനം യാഥാർത്ഥ്യമാക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ …

അടുത്ത നാല് വർഷത്തിനകം സംസ്‌ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും : മന്ത്രി വി എൻ വാസവൻ Read More

മരിക്കാത്ത വയോധികനെ ശവപേടകത്തില്‍ തള്ളി; ചൈനയില്‍ വന്‍ ജനരോഷം

ഷാന്‍ഹായ്: മരിച്ചുവെന്നു കരുതി ശവപേടകത്തില്‍ തള്ളിയ വയോധികന് ജീവനുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ചൈനയില്‍ ഒരു ഡോക്ടര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി. ഷാന്‍ഹായിയിലെ കെയര്‍ ഹോമിലായിരുന്നു സംഭവം. ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. മോര്‍ച്ചറിജീവനക്കാര്‍ എന്നു തോന്നിക്കുന്ന രണ്ടുപേര്‍ ശവം …

മരിക്കാത്ത വയോധികനെ ശവപേടകത്തില്‍ തള്ളി; ചൈനയില്‍ വന്‍ ജനരോഷം Read More

സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി

സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായി ഉണർന്നു പ്രതിഷേധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെന്തിനോടെങ്കിലുമുള്ള പ്രതിപത്തിമൂലം സഹകരണ മേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം ഇത്തരക്കാരോട് പലവട്ടം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയർ ഹോം രണ്ടാം ഘട്ട പദ്ധതിയിൽപ്പെടുത്തി തൃശൂർ പഴയന്നൂരിൽ നിർമിച്ച …

സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി Read More

തൃശ്ശൂർ: യുവാക്കൾക്കായി സഹകരണ സംഘങ്ങൾ രൂപീകരിക്കും – വി എൻ വാസവൻ

തൃശ്ശൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി യുവാക്കൾക്ക് വേണ്ടി പ്രത്യേക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. യുവാക്കളെ സഹകരണ സംഘ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് ഇത്തരത്തിലുള്ള പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നത്. …

തൃശ്ശൂർ: യുവാക്കൾക്കായി സഹകരണ സംഘങ്ങൾ രൂപീകരിക്കും – വി എൻ വാസവൻ Read More

തൃശ്ശൂർ: ഭയമില്ലാതെ അന്തിയുറങ്ങാം, അംബികയുടെ വീട് യാഥാര്‍ത്ഥ്യമായി

തൃശ്ശൂർ: പൂമംഗലം പഞ്ചായത്തിലെ കോമ്പാത്ത് വീട്ടിലെ അംബികയ്ക്ക് ഇനി ഭയമില്ലാതെ അന്തിയുറങ്ങാം. സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂടെ വാക്ക് പാലിച്ച് സര്‍ക്കാര്‍. പ്രളയത്തില്‍ തകര്‍ന്ന് പോയ വീടിന് പകരം പണി പൂര്‍ത്തിയാക്കിയ പുതിയ വീടിന്റെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ – …

തൃശ്ശൂർ: ഭയമില്ലാതെ അന്തിയുറങ്ങാം, അംബികയുടെ വീട് യാഥാര്‍ത്ഥ്യമായി Read More