തിരുവനന്തപുരം: ഇൻഫോസിസിന് സമീപമുള്ള വീട്ടിലെ കാർ ഷെഡിൽ കിടന്നിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ, വാഹന ഉടമയുടെ മകളുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ് (38) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിന് കുളത്തൂർ...
Read full story