
റിപ്പോര്‍ട്ട്
ഘോഷയാത്രക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
April 15, 2026
ബംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു.കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടുകാർ പിടികൂടി തടഞ്ഞുവച്ചു. അതേസമയം,...
Read full story

