കൊ​ച്ചി: അ​യ്യ​പ്പ​ന്‍​കാ​വി​ല്‍ പി​തൃ​സ​ഹോ​ദ​ര​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ഭി​ജി​ത്ത് അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നുഏപ്രിൽ മാ​സം 21ന് ​ആ​ണ് അ​ഭി​ജി​ത്ത് അ​മ്മ​യെ മ​ര്‍​ദി​ച്ച​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പെ​ണ്‍​സു​ഹൃ​ത്തി​നെ വി​വാ​ഹം ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ്...
Read full story
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ ന​രേ​ല​യി​ലു​ള്ള ഫാ​ക്ട​റി​യി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​യി. ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. എ​ങ്കി​ലും, അ​പ​ക​ട​സ​മ​യ​ത്ത് ഫാ​ക്ട​റി​യി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. ഇന്നുരാ​വി​ലെ (ഏപ്രിൽ 22) എ​ട്ട് മ​ണി​ക്കാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല വി​വ​രം...
Read full story
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് . ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലായാണ് എത്തിയത്. ബിജെപി നൽകിയത് 5000 രൂപയാണെന്നും കെഎസ്‌യു ജില്ലാ നേതൃത്വം അറിയിച്ചു. പുറത്തുവന്ന ദൃശ്യങ്ങൾ ചിത്രികരിച്ചവരെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ...
Read full story
ബെയ്‌റൂത്ത് | ഇസ്രായേലുമായുള്ള യുദ്ധം ദീർഘകാലം തുടരാൻ സാധ്യതയുണ്ടെന്നും അതിനായി ഹിസ്ബുല്ല സംഘടന തയ്യാറായിട്ടുണ്ടെന്നും സംഘടനയുടെ നേതാവ് നയിം ഖാസിം പ്രഖ്യാപിച്ചു. ലെബനനിൽ തുടരുന്ന പുതിയ യുദ്ധം സംഘടനയ്ക്ക് “അസ്തിത്വത്തിന്റെ പോരാട്ടം” ആണെന്നും അദ്ദേഹം വ്യക്തമാക്കി.ടെലിവിഷൻ വഴി നടത്തിയ പ്രസംഗത്തിലാണ് നയിം...
Read full story
മാനന്തവാടി : വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത് നിന്ന് രണ്ടരമാസങ്ങൾക്ക് ശേഷം തുണികഷണം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് കേസിൽ ഡോക്ടറെ പ്രതി ചേർത്തെങ്കിലും മെഡിക്കൽ ബോർഡിൻ്റെ അഭിപ്രായവും കോടതി മുഖാന്തിരം പരിശോധനയ്ക്ക് അയച്ചതിൻ്റെ റിപ്പോർട്ടും ലഭിച്ചശേഷമേ പ്രതിയ്ക്ക്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്‌ഐ...
Read full story
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന്...
Read full story
കൽപ്പറ്റ: പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. വിദ്യാർഥികൾ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു .ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ്...
Read full story
വയനാട്|വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ പാതിരി വനമേഖലയിലേക്ക് കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. എന്നാലും വനമേഖലയില്‍ നിരീക്ഷണം തുടമെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസമാണ്...
Read full story