വെള്ളറട| മോഷണ ശ്രമത്തിനായി ക്ഷേത്രത്തില്‍ എത്തിയ യുവാവ് പിടിയിലായി . തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി സെന്തില്‍ (49) ആണ് മോഷണത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയത്. വെള്ളറട, കോവില്ലൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. വൈകുന്നേരം മാത്രം പൂജ നടത്തുന്ന ക്ഷേത്രമാണ് കോവില്ലുര്‍ ഭഗവതിക്ഷേത്രം....
Read full story
തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ വി വി രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. പ്രസ്തുത വാർത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന താണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി മുഖ്യമന്ത്രിയോട് സംസാരിക്കാന്‍...
Read full story
തിരുവനന്തപുരം | ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം നേരിട്ടതോടെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചികിത്സകള്‍ മുടങ്ങി. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ജൂൺ 8 ന് നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചത്. ജൂൺ8 മുതല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന്...
Read full story
പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹം കണ്ടെത്തി.. ഇന്നലെ (മെയ് 19) രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ബിജോയെ കാണാതായത്. രാത്രി വൈകിയും...
Read full story
പാലക്കാട് | നാല് വയസുള്ള കുട്ടി കിണറ്റില്‍ വീണതിനെത്തുടര്‍ന്നുള്ള കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികൾ കുട്ടിയെ ജീവനോടെ പുറത്തെടുത്തു. അമ്മയാണ് തള്ളിയിട്ടതെന്ന് പുറത്തെത്തിയ കുട്ടി നാട്ടുകാരോടു പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ അമ്മ അറസ്റ്റിലായി .വാളയാര്‍ സ്വദേശിനി ശ്വേതയാണ് അറസ്റ്റിലായത് . ശ്വേതയെ പതിനാല്...
Read full story
ന്യൂഡല്‍ഹി: മെയ് 9 വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ജമ്മു സെക്ടറിന്റെ മറുഭാഗത്താണ് ഇന്ത്യയുടെ തിരിച്ചടി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യ ശക്തമായി .തിരിച്ചടിക്കുകയാണെന്നാണ് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പ്രധാനമന്ത്രി...
Read full story
തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്നുറപ്പിച്ച് പ്രസിഡൻ്റ് കെ സുധാകരന്‍. എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ കെ...
Read full story
മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഏപ്രിൽസ27 ഞായറാഴ്ച വൈകീട്ടോടെയായിരുന്നു...
Read full story
തിരുവനന്തപുരം ; കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും തലവന്മാരുടെ യോ​ഗം വിളിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഏപ്രിൽ 11ന് വൈകുന്നേരം രാജ് ഭവനിൽ നടന്ന യോഗം രണ്ടു മണിക്കൂറോളം നീണ്ടു. സിബിഐ, ആദായനികുതി വകുപ്പ്, സൈനിക വിഭാഗങ്ങള്‍ അടക്കമുള്ള...
Read full story
വയനാട് : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ച്‌ പ്രിയങ്ക ഗാന്ധി എം.പി.രാധയുടെ ഭര്‍ത്താവ് അച്ചപ്പനോടും മകന്‍ അനിലിനോടുമാണ് പ്രിയങ്ക ഫോണില്‍ സംസാരിച്ചത്. സംഭവത്തില്‍ ദുഃഖം അറിയിക്കുകയും കുടുംബത്തിനൊപ്പമുണ്ടാവുമെന്ന് പ്രിയങ്ക ഉറപ്പു നല്‍കുകയും ചെയ്തു. അവശ്യ സാഹചര്യത്തില്‍...
Read full story