ന .അനുനയ നീക്കങ്ങളിൽ അയയാതെ രമേശ് ചെന്നിത്തല ന്യൂസ് ഡെസ്ക് മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെയും രമേശ് ചെന്നിത്തല അനുനയ നീക്കങ്ങൾക്ക് വഴങ്ങിയില്ല.ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിന്നു.മന്ത്രിസഭയിൽ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെട്ട് നിർണായക നീക്കങ്ങൾ നടത്തിവരുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ