
റിപ്പോര്‍ട്ട്
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ പി.കെ സിന്‍ഹ രാജിവെച്ചു
By ന്യൂസ് ഡെസ്ക്
•
March 16, 2021
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ പി.കെ സിന്‍ഹ രാജിവെച്ചു. രാജിയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. 16/03/21 ചൊവ്വാഴ്ചയാണ് രാജി സംബന്ധിച്ച് ഉന്നത വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പി.കെ സിന്‍ഹയെ...
Read full story


