ന മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്ന ഭരണം ന്യൂസ് ഡെസ്ക് പാർട്ടി നിർബന്ധിച്ചതുകൊണ്ടാണ് മന്ത്രിയാകുന്നതെന്ന് രമേശ ചെന്നിത്തല റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമന്ത്രി സ്ഥാനത്ത് എത്താൻ താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.ആദ്യം മന്ത്രിസഭയിൽ ചേരേണ്ട എന്നായിരുന്നു തീരുമാനം, പക്ഷേ പാർട്ടി നിർബന്ധിച്ചതിനാലാണ് മന്ത്രി ആയതെന്ന് പറഞ്ഞു.ജനങ്ങൾക്ക് സന്തോഷത്തോടെയും സ്വൈര്യത്തോടെയും ജീവിക്കാൻ സാഹചര്യം ഒരുക്കുക തന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും നിർവഹിക്കുമെന്നും കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഭരണമായിരിക്കും ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊച്ചി : എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്ര അന്വേഷണത്തിന്റെ നിഷ്പക്ഷത ഇതോടെ വ്യക്തമായി. ഇര വാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെയും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ