തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബഡ്‌ജറ്റവതരണം തടസപ്പെടുത്തിയുളള അക്രമത്തിനിടെ നിയമ സഭയില്‍ നാശനഷ്ടമുണ്ടാക്കിയ കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, എംഎല്‍എ മാരായിരുന്ന കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സികെ സദാശിവന്‍, എന്നിവര്‍...