
റിപ്പോര്‍ട്ട്
‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലേക്ക് ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി കൈമാറി
By ന്യൂസ് ഡെസ്ക്
•
August 10, 2022
ഭൂരഹിത, ഭവന രഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ ആരംഭിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്കായി ഫെഡറൽ ബാങ്ക് നൽകിയ 1.55 ഏക്കർ ഭൂമി ലൈഫ് മിഷനു നൽകുന്നതിന്റെ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എറണാകുളം ജില്ലയിലെ...
Read full story

