ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ പട്ടേല്‍ജി, ഗുജറാത്ത് മന്ത്രിസഭാംഗങ്ങളേ, പാര്‍ലമെന്റംഗങ്ങളേ, എന്റെ പ്രിയ സഹോദരീസഹോദരങ്ങളേ... കച്ചിലെ ജനങ്ങളേ സുഖമാണോ? ശൈത്യകാലത്തിനൊപ്പം കൊറോണയുമുണ്ട്. അതിനാല്‍ നിങ്ങളുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധ ചെലുത്തൂ....