
റിപ്പോര്‍ട്ട്
രോഗിയുടെ രക്തം ആംബുലൻസിൽ വീണു : രോഗിയുടെ ഭാര്യയെകൊണ്ട് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ.
ഭോപ്പാൽ: രോഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോഗിയുടെ ഭാര്യയെകൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. 108 ആംബുലൻസിൽ രോഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ്...
