. ന്യൂഡൽഹി: 2012-ൽ കേരളതീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന കേസിൽ ബോണ്ടായി കെട്ടിവെച്ച മൂന്നുകോടി രൂപ മടക്കിനൽകണമെന്നവശ്യപ്പെട്ട് കപ്പലുടമകൾ സുപ്രീംകോടതിയെ സമീപിച്ചു. ‘എൻ റിക്കാ ലെക്‌സി’ എന്ന കപ്പലിന്റെ ഉടമയുടെ ഹർജിയിൽ, കൊല്ലപ്പെട്ട...