
റിപ്പോര്‍ട്ട്
പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെയുളള ലൈംഗിക പീഡന പരാതിയിൽ റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ
By ന്യൂസ് ഡെസ്ക്
•
April 3, 2026
പാലക്കാട്: പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ഇതുവരെ എടുത്ത നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ദേശീയ വനിത കമ്മീഷൻ .ദലിത് യുവതി നൽകിയ പരാതിയിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും...
Read full story

