റിപ്പോര്‍ട്ട്

അമേരിക്കന്‍ നാവികസേന മേധാവി രാജിവച്ചു

By ന്യൂസ് ഡെസ്ക് April 23, 2026
വാഷിങ്ടണ്‍ | ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയില്‍ അഭിപ്രായ വ്യത്യാസം പുകയവെ അമേരിക്കന്‍ നാവികസേന മേധാവി രാജിവച്ചത് പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടിയായി. ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക കൈപൊള്ളി നില്‍ക്കെയാണ് നാവികസേനാ മേധാവി ജോണ്‍ ഫീലന്‍ രാജിവെച്ചത്. വൈറ്റ് ഹൗസില്‍ ട്രംപ് ഭരണകൂടത്തില്‍...
Read full story