ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും മു​ൻ​പേ പ്ര​തി​സ​ന്ധി​യി​ൽ. ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച 10 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ഇ​തി​ന​കം ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ് ആ​രോ​പി​ച്ചു. ഇ​റാ​ൻ വ്യോ​മാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ ഡ്രോ​ൺ...
Read full story
. വെ​സ്റ്റ് ബാ​ങ്ക്: വ​ഴി​യ​രി​കി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്ന പ​ല​സ്തീ​ൻ സ്വ​ദേ​ശി​യെ ആ​യു​ധ​ധാ​രി​യ ഇ​സ്ര​യേ​ലി സൈ​നി​ക​ൻ വാ​ഹ​നം ഇ​ടി​പ്പിച്ച് വീഴ്ത്തി. പ​ല​സ്തീ​നി​ലെ വെ​സ്റ്റ് ബാ​ങ്കി​ലാ​ണ് സം​ഭ​വം. എ​ന്നാ​ൽ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യ യു​വാ​വ് മു​ൻ സൈ​നി​ക​നാ​ണെ​ന്നും ഇ​യാ​ളു​ടെ സൈ​നി​ക സേ​വ​നം നേ​ര​ത്തെ ത​ന്നെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​താ​യും...
Read full story