റിപ്പോര്‍ട്ട്
കേരളത്തിലെ തുറമുഖ ചരക്കു നീക്കത്തിന് അനന്തസാധ്യതകളാണെന്നും അതിനെ ഉപയോഗപ്പെടുത്താൻ നിക്ഷേപകർക്ക് വലിയ പ്രോത്സാഹനമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും സംസ്ഥാന തുറമുഖ- പുരാവസ്തു- പുരാരേഖാ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കേരള ഹൗസിൽ...