
റിപ്പോര്‍ട്ട്
വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍; ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍
By ന്യൂസ് ഡെസ്ക്
•
July 20, 2021
അമ്പലവയൽ: വയനാട്ടില്‍ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ സ്വകാര്യ ബസ് ഉടമയായ കല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജാമണി (48) യാണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീമത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍...
Read full story

