
റിപ്പോര്‍ട്ട്
ബസ് ചാര്‍ജ് താല്‍കാലികമായി വര്‍ധിപ്പിച്ച് പൊതുഗതാഗതം പുനസ്ഥാപിക്കും
By ന്യൂസ് ഡെസ്ക്
•
May 14, 2020
തിരുവനന്തപുരം: ബസ് ചാര്‍ജ് താല്‍കാലികമായി വര്‍ധിപ്പിച്ച് സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കും. പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ ബസ് യാത്രാ നിരക്കില്‍ വര്‍ധനവ് ഉണ്ടാവും. യാത്രയില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ വര്‍ധന വേണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍, സാമൂഹിക നിയന്ത്രണമുള്ള...
Read full story

