കൊല്ലം | സ്വകാര്യബസ്സില്‍ നിന്ന് അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍. അഞ്ചല്‍ സ്വദേശിനി സബീനയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. അഞ്ചല്‍ ആര്‍ ഓ ജംഗ്ഷനില്‍ നിന്ന് ഫെബ്രുവരി 15ന് പകല്‍ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിലായിരു മോഷണം....
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

By ന്യൂസ് ഡെസ്ക് November 13, 2025
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഒരു ബസിന്റെ ഗ്ലാസ്‌ അടിച്ചു തകർത്തു. ഗ്ലാസ്‌ തെറിച്ച് യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ചേവായൂർ റൂട്ടിൽ വരികയായിരുന്ന കടുപ്പയിൽ ബസ്സും കോഴിക്കോട്...
Read full story
കോട്ടയം : 21- 10- 2020 ന് ബസ്സ് ജീവനക്കാർക്കായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. ബസ്സിൽ യാത്ര ചെയ്യുന്ന യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്നുള്ള ചട്ടങ്ങൾ ഇതിൽ പറയുന്നുണ്ട്. മാർഗനിർദേശം പുറപ്പെടുവിച്ച അന്നുതന്നെ കോട്ടയത്തെ സംഭവിച്ചത് മറ്റൊന്നാണ്. അപകടകരമായി ബസ് ഓടിച്ചതിൽ...
Read full story