റിപ്പോര്‍ട്ട് 538 ഗ്രാം എം ഡി എം എയുമായി സവാള കച്ചവടക്കാരൻ പിടിയിലായി By News Editor • May 21, 2026 തൃശൂര്‍ | സവാള കച്ചവടത്തിന്റെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു കെ എസ് ആര് ടി സി ബസില്‍ രാസ മയക്കുമരുന്നു കടത്തല്‍ പതിവാക്കിയ കുറ്റവാളി എക്സൈസ് പിടിയിലായി. പാലക്കാട് ജില്ലയില്‍ ഇതുവരെ... Read full story