ആലപ്പുഴ: അധ്യാപികയുടെ കസ്റ്റഡിയിലിരുന്ന ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം നടത്തും. മൂല്യനിര്‍ണയത്തിനായി അധ്യാപിക കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ച സംഭവത്തിലാണ് പൊലീസന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. കായംകുളം എംഎസ്എം കോളജിലെ അധ്യാപിക വീട്ടിലേക്കു...