
റിപ്പോര്‍ട്ട്
ഡെല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുളളറ്റ് പ്രൂഫ് കവചം തയ്യാറാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ വിഭാഗത്തില്‍ ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ അ്‌ന്ത്യഘട്ടത്തിലാണ്. ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. ജി.സതീഷ് റെഢിയാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്....
