കൊച്ചി: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിർമാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണം നടക്കുന്നതായി മന്ത്രി എം ബി രാജേഷ്. പെർമിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാൽ 80 ചതുരശ്ര മീറ്റർ വരെയുള്ള നിർമ്മാണത്തിന്...
റിപ്പോര്‍ട്ട്
കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവർ നാടിന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുകയാണ്. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേൽക്കുന്നത് ചുടുചായയും പലഹാരവും നൽകി അതിഥികളായാണ്. സ്വീകരിച്ച് ഇരുത്തി നൽകും ചായയും പലഹാരവും. പുതുവർഷത്തിൽ ആരംഭിച്ച മാറ്റം ഇതിനകം...
റിപ്പോര്‍ട്ട്
പത്തനംതിട്ട: നഗരസഭയില്‍ നിന്നും നല്‍കുന്ന കെട്ടിട നിര്‍മാണ അനുമതിയുടെ മറവില്‍ മണ്ണ് മാഫിയയുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന് പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. പല കെട്ടിടനിര്‍മാണ അപേക്ഷകളിലും...
റിപ്പോര്‍ട്ട്
എറണാകുളം: കോണോത്ത് പുഴ നവീകരണത്തിന് സത്വര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പുനരുജ്ജീവന പ്രവർത്തനങ്ങളും പൂർത്തിയാക്കും. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയ്ക്കകം പുഴയുടെ...
റിപ്പോര്‍ട്ട്
എറണാകുളം: വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓവനുകളും ബേക്കറി പ്രൊഡക്ഷൻ ഉപകരണങ്ങളും നിർമ്മിക്കുന്ന സംരംഭം ആരംഭിക്കാൻ 2013 മുതൽ തയാറെടുക്കുന്നതാണ് പുത്തൻവേലിക്കര സ്വദേശി ഇ.എം. റിജീഷ്. പക്ഷേ അന്നു തുടങ്ങിയ ഓട്ടവും പ്രളയവും കോവിഡുമടക്കമുള്ള പ്രതിസന്ധികളും വിവിധ...