ല​ക്നോ: ബി​എ​സ്എ​ഫ് ജ​വാ​ൻ വീ​ട്ടി​ൽ​വ​ച്ച് വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ 25ന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബി​എ​സ്എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ നൈ​ൻ സിം​ഗ് (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നൈ​ൻ സിം​ഗി​ന്‍റെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ...
Read full story