
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി: രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളുമായി ചേര്‍ന്ന തന്ത്രപ്രധാന ഇടങ്ങളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 44 പാലങ്ങള്‍ രാജ്യരക്ഷാമന്ത്രി ശ്രീ. രാജ്നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സ്...
