കോവിഡ്: രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ രോഗമുക്തനായി

March 26, 2020

കളമശേരി മാർച്ച്‌ 26: മൂന്നാറിൽ നിരീക്ഷണത്തിൽ കഴിയവേ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരൻ രോഗമുക്തനായെന്ന് എറണാകുളം ജില്ലാ ഭരണകൂടം. എച്ച്ഐവി ചികിത്സയക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഇദ്ദേഹത്തിന് നൽകിയിരുന്നത്. ഇറ്റലിയിൽ നിന്നെത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള …