
ബുംറയ്ക്കു പകരം ഷമി ലോകകപ്പിന്
ബ്രിസ്ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയും. പരുക്കേറ്റു പുറത്തായ ജസ്പ്രീത് ബുംറയുടെ പകരക്കാരനായാണ് ഷമിയെത്തുന്നത്.ഓസ്ട്രേലിയയിലെത്തിയ ഷമി വൈകാതെ ബ്രിസ്ബെനിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ന്യൂസിലന്‍ഡിനെതിരേ 17നും 19നും നടക്കുന്ന സന്നാഹ മത്സരങ്ങളില്‍ ഷമി കളിക്കും. ശാര്‍ദൂല്‍ …