റിപ്പോര്‍ട്ട്
കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന് വിജിലൻസ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
September 5, 2025
കണ്ണൂര്‍|കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന് പിടിയില്‍. സീനിയര്‍ സൂപ്രണ്ട് മഹേഷ് ആണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി മഹേഷിനെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. വാഹന രജിസ്ട്രേഷന്, റീ രജിസ്ട്രേഷന്, ഹൈപ്പോത്തിക്കേഷന്‍ ക്യാന്സലേഷന്, പെര്‍മിറ്റ് എന്നീ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ്...
Read full story


