എറണാകുളം: ഓണാഘോഷത്തിനായ് അവശ്യസാധനങ്ങൾ വിലക്കുറവിൽ
റിപ്പോര്‍ട്ട്

എറണാകുളം: ഓണാഘോഷത്തിനായ് അവശ്യസാധനങ്ങൾ വിലക്കുറവിൽ

By ന്യൂസ് ഡെസ്ക് August 10, 2021
സപ്ലൈകോ ഓണം ഫെയർ ബുധനാഴ്ച മുതൽ എറണാകുളം: ഓണത്തിനോടനുബന്ധിച്ച് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്ത് 11 മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങും. ജില്ലാതല ഫെയറി നോടൊപ്പം താലൂക്ക് തലത്തിലും അതാത് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ചും ഫെയറുകൾ നടക്കും....
Read full story