പൊലീസ് സോനാംഗങ്ങള്‍ക്കുള്ള ജീവന്‍രക്ഷ പരിശീലനം ബുധനാഴ്ച

November 9, 2021

കൊച്ചി : കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സേനാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ജീവന്‍രക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായ ബ്രെയിന്‍ വയര്‍ മെഡി എന്ന വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനമാണ് പരിശീലനത്തിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നത്. പരിശീലനം നവംബര്‍ 10ന് എറണാകുളം സിറ്റി പൊലീസ് …