റിപ്പോര്‍ട്ട്
വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
May 24, 2025
കൊല്ലം | ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരിച്ചതെന്ന് കരുതിയ വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മരിച്ച കാവനാട് മീനത്തുചേരി സ്വദേശി സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തിപ്രഭയ്ക്കാണ് തലച്ചോറിലെ രക്തസ്രാവം സ്ഥിരീകരിച്ചത്. മരിച്ചത് ബ്രെയിന്‍ ഹെമറേജ് കാരണമെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം....
Read full story


