
എറണാകുളം: സ്വകാര്യ ആശുപത്രികളിൽ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വാക്‌സിന്‍ ലഭ്യമാക്കുന്ന 'സ്‌പോണ്‍സര്‍ എ ജാബ്' ന്റെ ഭാഗമായുള്ള സൗജന്യ വാക്‌സിന്‍ അതിഥി തൊഴിലാളികൾക്കും ലഭ്യമാക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യമാണ്. രണ്ടാം ഡോസ്...






