ഡല്‍ഹി: മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ 25 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2022നും 2024നും ഇടയിലെ കണക്കുകളാണ് പുറത്തുവിട്ടത്. അകെ 768 അറസ്റ്റുകളാണ് 2022ല്‍ മാത്രമായുണ്ടായത്. 2023ല്‍ ഇത് 574ഉം 2024ല്‍ 588ഉം ആയി. ഈ വർഷം ജനുവരി അവസാനം...
Read full story
ദന്തേവാഡ: രണ്ടു സംസ്ഥാനങ്ങള്‍ 45 ലക്ഷം രൂപ വിലയിട്ട മുതിർന്ന വനിതാ മാവോയിസ്റ്റ് ഗുമ്മഡിവേലി രേണുക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..മാർച്ച് 31ന് രാവിലെ ഒമ്പതോടെ ദന്തേവാഡ-ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് .രണ്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രേണുകയുടെ മൃതദേഹം ഡിആർജി...
Read full story