വാഷിംഗ്ടൺ, രണ്ട് ദിവസത്തിനകം പുതിയ ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ് അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഇറാനുമായി അടുത്ത രണ്ട് ദിവസത്തിനകം വീണ്ടും ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇസ്ലാമാബാദിൽ നടന്ന മുൻ ചർച്ചകൾ ഫലമില്ലാതെ അവസാനിച്ചെങ്കിലും, ഇരു രാജ്യങ്ങളും വീണ്ടും സംസാരിക്കാൻ തയ്യാറാണെന്ന...
Read full story
ന്യൂ​ഡ​ൽ​ഹി: ഇസ്‌ല​മാ​ബാ​ദി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളിൽ ധാരണയായില്ലെങ്കിലും യു​എ​സ്-ഇറാൻ അ​ടു​ത്ത ഘ​ട്ടം ച​ർ​ച്ച​ക​ൾ ​വ്യാ​ഴാ​ഴ്ച ജ​നീ​വ​യിൽ ന​ട​ന്നേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി​യി​ൽ ജ​നീ​വ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തിനു പി​ന്നാ​ലെ ഇ​റാ​നു​നേ​രെ യു​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തു മേ​ഖ​ല​യെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടു. എ​ന്നാ​ൽ,...
Read full story
പാലക്കാട് |കേരളം മാറ്റത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ വികസിത കേരളം...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി​​​യി​​​ലെ ഐ​​​ടി വ്യ​​​വ​​​സാ​​​യി വേ​​​ണു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ്ര​​​തി​​​യാ​​​യ ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൂ​​​ടേ​​​യെ​​​ന്നു അ​​​തി​​​ജീ​​​വി​​​ത​​​യോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി. പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​ത്തു​​​നോ​​​ക്കു​​​ന്പോ​​​ൾ കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. പീ​​​ഡ​​​ന​​​പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ...
Read full story
.ബം​ഗ​ളൂ​രു: പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. ഡേ​റ്റിം​ഗ് ആ​പ്പി​ല്‍ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ ​ന​ൽ​കി​യ .പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് കോ​ട​തി .ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ആ​രം​ഭി​ച്ച്‌ നി​രാ​ശ​യി​ല്‍ അ​വ​സാ​നി​ച്ച ഒ​രു ബ​ന്ധം കു​റ്റ​കൃ​ത്യ​മ​ല്ല. ചി​ല പ്ര​ത്യേ​ക കേ​സു​ക​ളി​ലൊ​ഴി​കെ ക്രി​മി​ന​ല്‍...
Read full story
ചണ്ഡീഗഢ് | ലഹരിക്ക് അടിമകളായ ദമ്പതികള്‍ ആറ് മാസം പ്രായമായ .തങ്ങളുടെ ഏകമകനെ വിറ്റു. കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് സ്‌ക്രാപ് വ്യാപാരിക്ക് വിറ്റെന്നാണ് കണ്ടെത്തല്‍. പഞ്ചാബിലെ അക്ബര്‍പൂര്‍ ഖുദാല്‍ ഗ്രാമത്തിലാണ് സംഭവം കുട്ടിയുടെ മാതാവിന്റെ മൂത്ത സഹോദരി റിതു വര്‍മ്മയുടെ...
Read full story
ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാര്‍ലിമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രിയുടെ വെളിപ്പെടുത്തല്‍. സൈനിക നടപടികള്‍ അവസാനിപ്പി ക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത...
Read full story