ബന്ധുക്കളായ 20 കാരനും 16 കാരിയും വീടിനുളളിൽ മരിച്ച നിലയില്‍

കോഴിക്കോട്| കോഴിക്കോട് മൂഴിക്കലില്‍ ബന്ധുക്കളായ 20 കാരനും 16 കാരിയും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടക്കുകയാണ്. …

ബന്ധുക്കളായ 20 കാരനും 16 കാരിയും വീടിനുളളിൽ മരിച്ച നിലയില്‍ Read More