ന ചുമുറിൽ മാതൃകാ അതിർത്തി ഗ്രാമ പദ്ധതിക്ക് തുടക്കം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾലഡാക്കിലെ ആദ്യ മാതൃകാ അതിർത്തി ഗ്രാമം ചുമുറിൽ ആരംഭിച്ചു.പദ്ധതിക്ക് ലഫ്. ഗവർണർ വിനയ് കുമാർ സക്സേന തറക്കല്ലിട്ടു.ഗ്രാമം ഇന്ത്യ-ചൈന അതിർത്തിയിൽ 16,700 അടി ഉയരത്തിലാണ്.ആദ്യഘട്ടത്തിൽ 10 അതിർത്തി ഗ്രാമങ്ങൾ വികസിപ്പിക്കും.വിനോദസഞ്ചാരവും ഉപജീവന മാർഗങ്ങളും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ