. കൊൽക്കത്ത | പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെത്തുടർന്ന് രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചു. ഡയമണ്ട് ഹാർബർ, മഗ്രാഹത്ത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ നിശ്ചിത പോളിംഗ് സ്റ്റേഷനുകളിലാണ് ഇന്ന് (മെയ് 2) വീണ്ടും...
Read full story